താനൂര്‍ സ്വദേശിനി തീപ്പൊള്ളലേറ്റു മരിച്ചു

താനൂര്‍ : താനൂര്‍ ചിറക്കല്‍ സ്വദേശിനിയായ 55കാരി തീപ്പൊള്ളലേറ്റു മരിച്ചു. ചിറക്കല്‍ പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കവളപ്പില്‍ മറിയകുട്ടിയാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഒന്നരമണിയോടെയാണ് അപകടമുണ്ടായത് .മണ്ണണ്ണവിളക്കില്‍ നി്ന്ന് തീപടര്‍ന്ന് പിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറിയകുട്ടി അവിവാഹിതയാണ്.

Share news
error: Content is protected !!
Scroll to Top