മലപ്പുറത്തിന്റെ തീരദേശം കനത്ത പോലീസ് നിരീക്ഷണത്തില്‍
തിരൂര്‍: രാവിലെ കടല്‍ തീരത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതയോടെ ഡ്യൂട്ടിയിലേര്‍പ്പെട്ടിരിക്കുന്ന പോലീസുകാരെ കണ്ട് ആദ്യമൊന്നമ്പരന്നു. പിന്നീട്
തിരൂര്‍: രാവിലെ കടല്‍ തീരത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതയോടെ ഡ്യൂട്ടിയിലേര്‍പ്പെട്ടിരിക്കുന്ന പോലീസുകാരെ കണ്ട് ആദ്യമൊന്നമ്പരന്നു. പിന്നീട്
പരപ്പനങ്ങാടിയിലേയും താനൂരിലെയും ട്രെയിന്‍ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം സഫലമാകുന്നു. 22610 കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി, 22609 മംഗലാപുരം കോയമ്പത്തുര്‍ ഇന്റര്‍സിറ്റി എന്നീ ട്രെയിനുകള്‍ക്ക് പരപ്പനങ്ങാടി
മലയാളികളെ ഇക്കിളിപ്പെടുത്തിയ നായിക ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങുന്നു. ഷക്കീല എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഒക്ടോബര്‍ 30 ന് പ്രകാശനം ചെയ്യും.
താന്‍ സിനിമയില്‍ വെറും പെണ്‍ശരീരം മാത്രമായിപ്പോവുകയും ജീവിതം
തിരു: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. റിട്ട.ജസ്റ്റിസ് ശിവരാജനെയാണ് ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. ആറ് മാസമാണ് കാലാവധി. സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ നല്‍കാനാകില്ലെന്ന് രണ്ട് തവണ ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍
ദോഹ: ജലാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വീണ്ടും ഖത്തര്‍ തീരസംരക്ഷണ സേനയുടെ പിടിയിലായി. ബഹറൈനില്‍ നിന്നും മത്സ്യ ബന്ധനത്തിന് പുറപ്പെട്ട രണ്ടു ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളാണ് ഇത്തവണ നിയമലംഘനത്തിന് പിടിയിലായത്.
തിരു: ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമനം സംബന്ധിച്ച ഉത്തരവിന് സാധൂകരണം നല്‍കണമെന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭാ യോഗം തള്ളി. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രമോട്ടര്‍മാരുടെ നിയമനത്തില്‍ പ്രാതിനിധ്യമില്ലെന്നും യോഗത്തില്‍ വിമര്‍ശന മുയര്‍ന്നു.
ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും വിട പറഞ്ഞുകൊണ്ട് ആഷിക്കും റിമയും നവംബര്‍ ഒന്നിന് കാക്കനാട് രജിസ്റ്റാര്‍ ഓഫീസില്‍വെച്ച് വിവാഹിതരാകുന്നു.
സിനിമാ ലോകത്തെ താര വിവാഹങ്ങള്‍ അത്യാഢംബരത്തോടെ കൊണ്ടാടുമ്പോള്‍ ഇവരുടെ വിവാഹം അതില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ്.
ദില്ലി: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് തുടരുന്നു. ഇന്നലെ രാത്രിയിലുണ്ടായ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഗൂരുവായൂര്‍ : ക്ഷേത്രനടയില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ചു മൂങ്ങിയ അമ്മയെ നാട്ടുകാര്‍ ചേര്‍ന്ന് ഗൂരുവായൂര്‍ മാതൃസദനത്തില്‍ എത്തിച്ചു.
വിവാദങ്ങളായ അഭിമുഖങ്ങളുടെ പേരില്‍ വിഎസ് അച്യുതാന്ദനെതിരെ നടപടി കേന്ദ്രകമ്മിറ്റി പരിഗണിക്കും.