ഷക്കീലയുടെ ആത്മകഥ

മലയാളികളെ ഇക്കിളിപ്പെടുത്തിയ നായിക ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങുന്നു. ഷക്കീല എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഒക്ടോബര്‍ 30 ന് പ്രകാശനം ചെയ്യും.
താന്‍ സിനിമയില്‍ വെറും പെണ്‍ശരീരം മാത്രമായിപ്പോവുകയും ജീവിതം

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

imageമലയാളികളെ ഇക്കിളിപ്പെടുത്തിയ നായിക ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങുന്നു. ഷക്കീല എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഒക്ടോബര്‍ 30 ന് പ്രകാശനം ചെയ്യും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താന്‍ സിനിമയില്‍ വെറും പെണ്‍ശരീരം മാത്രമായിപ്പോവുകയും ജീവിതം ഇല്ലാതായതിനെ കുറിച്ചും ഷക്കീല ആത്മകഥയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിലൊന്നും തനിക്ക് യാതൊരു തരത്തിലുള്ള വിഷമവുമില്ലെന്നും തന്‍ അറിയപ്പെട്ടതുമുഴുവന്‍ ഇത്തരത്തിലുള്ള സിനിമകളിലൂടെയാണെന്നും ഷക്കീല തന്റെ ആത്മകഥയിലൂടെ പറയുന്നു.

ഒലിവ് പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന ഈ പുസ്തകത്തിന് 220 രൂപയാണ് വില.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •