Section

malabari-logo-mobile

ആഷിക് റിമയെ രജിസ്റ്റാര്‍ ഓഫീസില്‍ വെച്ച് വരണമാല്യം അണിയിക്കും

HIGHLIGHTS : ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും വിട പറഞ്ഞുകൊണ്ട് ആഷിക്കും റിമയും നവംബര്‍ ഒന്നിന് കാക്കനാട് രജിസ്റ്റാര്‍ ഓഫീസില്‍വെച്ച് വിവാഹിതരാകുന്...

Aashiq-Abu-and-Rima-Kallingal-ഏറെ നാളത്തെ

 

 

 

 

 

 

 

 

 

ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും വിട പറഞ്ഞുകൊണ്ട് ആഷിക്കും റിമയും നവംബര്‍ ഒന്നിന് കാക്കനാട് രജിസ്റ്റാര്‍ ഓഫീസില്‍വെച്ച് വിവാഹിതരാകുന്നു.

sameeksha-malabarinews

സിനിമാ ലോകത്തെ താര വിവാഹങ്ങള്‍ അത്യാഢംബരത്തോടെ കൊണ്ടാടുമ്പോള്‍ ഇവരുടെ വിവാഹം അതില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ്.

വിവാഹത്തെ പറ്റി പല ഗോസിപ്പുപ്പുകളും നേരത്തെ പുറത്തു വന്നിരുന്നെങ്കിലും താരങ്ങള്‍ ഇവയെല്ലാം നിഷേധിക്കുകയായിരുന്നു. ഇരുവീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരാകുന്നത്.

22 ഫീമെയില്‍ കോട്ടയത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ചാണ് ആഷിക്കും റിമയും ആദ്യമായി പ്രണയം തുറന്നു പറഞ്ഞത്. തുടര്‍ന്ന് കൊച്ചിയിലെ ഒരു ഫഌറ്റില്‍ ഒരുമിച്ച് ജീവിതമാരംഭിച്ച ഇരുവരും പല പൊതു പരിപാടികളിലും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

ആഷിക്ക് അബു നവംബറില്‍ റീമയെ വിവാഹം കഴിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!