ധോണിയുടെ വീടിനു നേരെ കല്ലേറ്

DHONIറാഞ്ചി : ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ മഹേന്ദ്രസിങ്ങ് ധോണിയുടെ വീടിനു നേരെ കല്ലേറ്. ഇന്യ ആസ്‌ട്രേലിയ മത്സരത്തിന് ശേഷം ധോണി താമസിച്ച റാഞ്ചിയിലെ ഹാര്‍മു ഹൗസിങ്ങ് കോളനിയിലെവീടിന് നേരെയാണ് കല്ലേറുണ്ടായത്. ആളുകളെ തിരച്ചറിഞ്ഞിട്ടില്ല.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

കളിയുമാിയ ബന്ധപ്പെട്ടാണ് കല്ലേറ് ഉണ്ടായതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍ ഘടിപ്പിച്ചിരിക്കന്ന സിസിടിവീ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എന്താണ് നടന്നതെന്ന് വ്യക്തമാകുമെന്ന് ധോണിയുടെ ഭാര്യാസഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top