Section

malabari-logo-mobile

ചികത്സയിലെ പിഴവുമൂലം മരിച്ച രോഗിയുടെ ഭര്‍ത്താവിന് 6 കോടി നഷ്ടപരിഹാരം

HIGHLIGHTS : ദില്ലി ചികിത്സയിലെ പിഴവു മൂലം രോഗി മരിക്കാനിടയായ സംഭവത്തില്‍ ആറു കോടയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സൂപ്രീം കോടതി വിധിച്ചു.. അമേരിക്കയില്‍ താമസമാക്ക...

medical_compensation_sahas295ദില്ലി ചികിത്സയിലെ പിഴവു മൂലം രോഗി മരിക്കാനിടയായ സംഭവത്തില്‍ ആറു കോടയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സൂപ്രീം കോടതി വിധിച്ചു.. അമേരിക്കയില്‍ താമസമാക്കിയ ഇന്ത്യന്‍ ഡോകടറുടെ ഭാര്യ അനുരാധയാണ് 1998ല്‍ കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ആശുപത്രി അധികൃതരും ചികത്സ നടത്തിയ മൂന്ന് ഡോക്ടര്‍മാരും 5.98കോടി രൂപ നല്‍കണെമെന്നാണ്

വിധി. ഇന്തയില്‍ ഇതുവരെ നല്‍കിയതില്‍ ഏറ്റവും വലിയ തുകയാണിത്

sameeksha-malabarinews

അനുരാധക്ക് മാരകമായ ത്വക് രോഗമാണ് ബാധിച്ചിരുന്നത്.

2011ല്‍ ഉപഭോക്തകോടതി നാമമാത്രമായ തുക നഷ്ടപരിഹാരമായി വിധിച്ചെങ്ങിലും അനുരാധയുടെ ഭര്‍ത്താവ് ഡോ കനല്‍ സാഹു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

വിധി വന്ന് എട്ടാഴ്ചക്കുള്ളി്ല്‍ പണം നല്‍കണെമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം

തൊലിയുടെ പാളി നശിക്കുന്ന ഒരു അപൂര്‍വ്വ രോഗത്തിന് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് അനുരാധക്ക് ഡോക്്ടര്‍മാര്‍ ്അമിതഡോസില്‍ സ്റ്റിറോയിഡ് നല്‍കിയതാണ് മരണകാരണം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!