പരപ്പനങ്ങാടി നന്നമ്പ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചീര്‍പ്പിങ്ങല്‍ പാലത്തിന് തറക്കല്ലിട്ടു
പരപ്പനങ്ങാടിയേയും നന്നമ്പ്രയേയും ബന്ധിപ്പിക്കുന്ന ചീര്‍പ്പിങ്ങല്‍ പാലത്തിന് പൊതുമരാമത്ത് മന്ത്രി പികെ ഇബ്രാഹിം കുഞ്ഞ് തറക്കല്ലിട്ടു.പാലത്തിങ്ങല്‍ ന്യൂകട്ട് പ്രദേശത്ത്










