റിയാദ് : വനിതകളെ വാഹനമോടിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരണം നടത്തുകയും സംഘടിക്കുകയും ചെയ്യുന്നവര്‍ രാജ്യത്തിനുള്ളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തിന്റെ സുരക്ഷ മുഖ്യ ഘടകമാണെന്ന് എല്ലാവരും കരുതണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




