ചാത്തനാടത്ത്ത്താഴം ബൈജു (38) നിര്യാതനായി

charamangal.2. 001പരപ്പനങ്ങാടി :ചെറമംഗലം അയോദ്ധ്യ നഗറില്‍ താമസിക്കുന്ന കോഴിക്കോട് പറയഞ്ചേരി സ്വദേശി ചാത്തനാടത്ത്ത്താഴം ബൈജു (38) നിര്യാതനായി. സിഐടിയു അംഗവും കോഴിക്കോട്ടെ ലോഡിങ് തൊഴിലാളിയുമാണ്. ഭാര്യ ബിന്ദു (രാഗിണി) .മക്കള്‍: സഞ്ജയ് കൃഷ്ണ, സായൂജ് കൃഷ്ണ.

 

Share news
error: Content is protected !!
Scroll to Top