പരപ്പനങ്ങാടി നന്നമ്പ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചീര്‍പ്പിങ്ങല്‍ പാലത്തിന് തറക്കല്ലിട്ടു

പരപ്പനങ്ങാടി : DSCF0806 നടന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എയും മന്ത്രിയുമായ പികെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു.

ആറരകോടി ചെലവുവരൂന്ന ഈ പാലത്തിന് 210 മീറ്റര്‍ നീളമായിരിക്കും ഉണ്ടാവുക. എഴരമീറ്റര്‍ വീതിയുള്ള പാലത്തിന് ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതയുമുണ്ടാവും,. അപ്രോച്ച റോഡുകളുടെ നീളം 300 മീറ്ററാണ്. രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം.

ചടങ്ങില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി, കൂട്ടി അഹമ്മദ്കുട്ടി, ഉമ്മര്‍ ഒട്ടുമ്മല്‍, വിപി അഹമ്മദ്കുട്ടി ഹാജി, സീനത്ത് ആലിബാപ്പു, സി അബ്ദുറഹിമാന്‍ കുട്ടി, വിവി ജമീല എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top