പാലക്കല്‍ രവീന്ദ്രന്‍(54)

CHARAMAM PALKKAL REAVINDRAN  PARAPPANANGADIപരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍ പീടിക സ്വദേശിയും എംഡിസിബി പരപ്പനങ്ങാടി ശാഖയിലെ ഉദ്യോഗസ്ഥനുമായ പാലക്കല്‍ രവീന്ദ്രന്‍(54)നിര്യാതനായി.ഭാര്യ ലളിത. മക്കള്‍: ശരത്,രഞ്ജിത്ത്,ഭരത്. മാതാവ്:കല്ല്യാണി. സഹോദരങ്ങള്‍:ഗംഗാധരന്‍, സതീശന്‍, സനല്‍,സചീന്ദ്രന്‍,കാര്‍ത്യായനി,രമണി,കമലം,സത്യ,അനിത.

Share news
error: Content is protected !!
Scroll to Top