പാറ്റന സ്‌ഫോടനം ബൂദ്ധഗയയിലേതിന് സമാനം പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍
പാറ്റന : കഴിഞ്ഞ ദിവസം നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി റാലിക്കിടെ നടന്ന ബോംബ് സ്‌ഫോടനത്തിനും മുന്‍പ് ബൂദ്ധഗയിലുണ്ടായ സ്‌ഫോടനങ്ങളുമായി സമാനതകളേറെയെന്ന് ബീഹാര്‍
പാറ്റന : കഴിഞ്ഞ ദിവസം നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി റാലിക്കിടെ നടന്ന ബോംബ് സ്‌ഫോടനത്തിനും മുന്‍പ് ബൂദ്ധഗയിലുണ്ടായ സ്‌ഫോടനങ്ങളുമായി സമാനതകളേറെയെന്ന് ബീഹാര്‍
മാഡ്രിഡ് : അമേരിക്ക സുരക്ഷ ഏജന്‍സിയായ എന്‍എസ്എ സ്പാനിഷ് പൗരന്‍മാരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി. അറുപത് മില്ല്യണ്‍ സ്പാനിഷ് കോളുകളാണ് എന്‍എസ്എ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.
എന്‍എസ്എയുടെ മുന്‍ കരാര്‍ ജീവനക്കാരനായിരുന്ന എഡേ്വഡ് സ്‌നോഡന്‍ പുറത്തു വിട്ട രേഖകളെ
മുകേഷുമായുള്ള തന്റെ വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലെന്നും, താനിപ്പോഴും മുകേഷിന്റെ ഭാര്യ തന്നെയാണെന്നും. മേത്തില്‍ ദേവികയുമായുള്ള മുകേഷിന്റെ വിവാഹത്തിന് നിയമസാധുതയില്ലെന്നും ആരോപിച്ച് രംഗത്തെത്തിയ മുകേഷിന്റെ ആദ്യഭാര്യ സരിതക്കെതിരെ മുകേഷിന്റെ ബന്ധുക്കള്‍ രംഗത്ത്.
കൊല്ലം : വീട്ടമ്മക്ക് നേരെ ഒമ്പതംഗ മദ്യപാനി സംഘത്തിന്റെ ക്രൂര പീഡനം. വീട്ടിനുമുന്നിലിരുന്ന് മദ്യപിക്കന്നത് ചോദ്യം ചെയ്ത വീട്ടമ്മയെയാണ് ക്രൂരമായി മര്‍ദ്ദിച്ച് നഗ്നയാക്കി വലിച്ചിഴച്ചത്.
ചെന്നൈ : വിവാഹഫോട്ടോ ഫെയ്‌സബുക്കിലിട്ടതിന് നവവരനായ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ തൂങ്ങിമരിച്ചു. ചെന്നെയിലെ മയിലാപ്പൂരില്‍ താമസക്കാരായ ചന്ദന്‍കുമാര്‍ (29) ആണ് ഭാര്യ സന്ധ്യ വിവാഹഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഇട്ടതിനാണ് അത്മഹത്യ
തിരു : മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യൂ വിദ്യഭ്യാസ ബന്ദ് ആചരിക്കുന്നു. യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തൊട്ടാകെ കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയനായിക കാവ്യാമാധവന്‍ വീണ്ടും വിവാഹിതയാവുന്നു. ഇത്തവണ കാവ്യയുടെ വരന്‍ സിനിമയില്‍നിന്നു തന്നെയാണ്. ക്യാമറാമാന്‍ സഞ്ജയ് മേനോന്‍ ആണ് കാവ്യ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.
കണ്ണൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച കേസില്‍ വധശ്രമകുറ്റം ചുമത്തി കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു. ആക്രമവുമായി ബന്ധപ്പെട്ട് 22 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തൃശ്ശൂര്‍ : ബൈക്കിന് പിന്നില്‍ യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് പരിഗണയിലാണെന്ന് ട്രാഫിക് കമ്മീഷണര്‍ ഋഷിരാജ്‌സിങ് . ബൈക്കിനു പിന്നില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന കാര്യം മന്ത്രി സഭയാണു തീരുമാനിക്കേണ്ടത് അദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.
കണ്ണൂര്‍: ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ഉണ്ടായ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്ന് മുഖ്യമന്ത്രിയുടെ മുഖത്ത് തെറിക്കുകയും മുഖ്യമന്ത്രിയുടെ നെറ്റിയില്‍ രണ്ടിടത്ത് പരിക്കേല്‍ക്കുകയുമായിരുന്നു.