ആരോഗ്യം

സംസ്ഥാനത്തെ 17 മെഡിക്കല്‍ പി ജി സീറ്റുകളുടെ അംഗീകാരം നഷ്‌ടമായി

തിരു: സംസ്ഥാനത്ത്‌ 17 മെഡിക്കല്‍ പി ജി സീറ്റുകളുടെ അംഗീകാരം നഷ്‌ടമായി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 10 ഉം, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7ഉം സീറ്റുകളുടെ അംഗീകാരമാണ്‌ അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയത്‌. കഴിഞ്ഞ ആറുമാസത്തിനിടെ അംഗീക...

Read More
ആരോഗ്യം

കോഴിക്കോട്‌ ജില്ലാ കളക്ടറേറ്റ്‌ പുകവലി രഹിതമാകുന്നു

കോഴിക്കോട്‌ :ജില്ലയിലെ മറ്റ്‌ തൊഴില്‍സ്ഥാപനങ്ങള്‍ക്കു മാതൃകയായി കോഴിക്കോട്‌ ജില്ലാ കളക്ടറേറ്റ്‌പുകവലി രഹിതമായി മാറുന്നു. രണ്ടുനിലകളുള്ള കളക്ടറേറ്റിന്റെ പ്രവേശനകവാടങ്ങളിലും മറ്റ്‌ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇന്ത്യയ...

Read More
ആരോഗ്യം

സിഗരറ്റ്‌ പാക്കറ്റിന്‌ പുറത്ത്‌ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പ്‌ നല്‍കണം

ദില്ലി: രാജ്യത്ത്‌ സിഗരറ്റ്‌ പാക്കറ്റിന്റെ പുറത്ത്‌ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കണമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുകയില കമ്പനികള്‍ ഇക്കാര്യം നിര്‍ബന്ധമാക്കികൊണ്ടുള്ള വിജ്ഞാപനം പുറത്തു വിട്ടതായി ആരോഗ്യമന്ത്രി ഹര്‍...

Read More
ആരോഗ്യം

എയ്ഡ്‌സ് ബാധിതരുടെ ക്ഷേമത്തിന് വകുപ്പുകളുടെ ഏകോപനം

തിരു:സംസ്ഥാനത്തെ എച്ച്.ഐ.വി-എയ്ഡ്‌സ് ബാധിതരുടെ പുനരധിവാസ- സമാശ്വാസ- വിദ്യാഭ്യാസ പദ്ധതികള്‍ വിവിധ വകുപ്പുകളും ഏജന്‍സികളും ഏകോപിപ്പിച്ചു നടത്താന്‍ തീരുമാനമായി. ആരോഗ്യ- സാമൂഹ്യനീതി- വിദ്യാഭ്യാസ വകുപ്പുകള്‍ ഇതിന് നേതൃത്വം നല്‍കും. പഞ്ചായത്ത് സാമൂഹ്യനീ...

Read More
ആരോഗ്യം

എലിപ്പനി പടരുന്നു; കോഴിക്കോട് മെഡി. കോളേജില്‍ 5 മരണം

കോഴിക്കോട്: എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ച് പേര്‍ മരിച്ചു. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശവുമായി ഡോക്ടര്‍മാരും, ആരോഗ്യ വകുപ്പ് ഉദേ്യാഗസ്ഥരും രംഗത്തെത്തിയിരിക്കുകയാണ്. കുണ്ടായിത്തോട് വെള്ളിലവയല്‍ കട്ടി...

Read More
ആരോഗ്യം

‘സ്പാനിഷ് ഫ്‌ളൈ’ ഉപയോഗിക്കരുതെന്ന് ആരോഗ്യ സുപ്രിം കൗണ്‍സില്‍

ദോഹ: വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ രൂപങ്ങളില്‍ ലഭ്യമാകുന്ന 'സ്പാനിഷ് ഫ്‌ളൈ' എന്ന മരുന്ന് ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ സുപ്രിം കൗണ്‍സിലിലെ ഫാര്‍മസി ആന്റ് ഡ്രഗ്ഗ് കണ്‍ട്രോള്‍ വിഭാഗം വാര്‍ത്താ കുറിപ്പില്‍ മുന്നറിയിപ്പു നല്‍കി. ഈ 'മരുന്ന്' ആരോഗ്യ സുപ്രി...

Read More