Section

malabari-logo-mobile

കറുവപ്പട്ട വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

HIGHLIGHTS : Benefits of drinking cinnamon water

– തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്‍ത്തനത്തിന് കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്. ഇത് ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും ന്യൂറോ ഡിജനറേറ്റീവ് സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

– ഇത് ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍,ഓക്സിഡേറ്റീവ് നാശത്തില്‍ നിന്നും,സമ്മര്‍ദ്ദത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു.

sameeksha-malabarinews

– ഇത് ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍, വയറുവേദന, ദഹനക്കേട് എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

– ഈ സുഗന്ധവ്യഞ്ജനം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. അതിനാല്‍, ഇത് മെറ്റബോളിസത്തെ സഹായിക്കുന്നു.

– ഇതിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു

– ഇതിലെ ആന്റിവൈറല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!