ചുണ്ടിന്റെ കറുപ്പ് നിറം മാറാനുള്ള വഴികള്‍ അറിയേണ്ടേ?

– പഞ്ചസാരയും തേനും ചേര്‍ത്ത് പുരട്ടുന്നത് ചുണ്ടുകളുടെ കറുപ്പ് നിറം കുറയ്ക്കാന്‍ സഹായിക്കും.

– സ്‌ട്രോബെറിയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍, ഇത് ചതച്ച് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കാന്‍ നല്ലതാണ്.

 

– തേനും നാരങ്ങനീരും ഒരേ അളവിലെടുത്ത് നന്നായി മിക്‌സ് ചെയ്ത് ചുണ്ടില്‍ പുരട്ടി 10മിനിറ്റ് ശേഷം കഴുകികളയുക. ഇതും ചുണ്ടിന്റെ കറുപ്പ്‌നിറം കുറയ്ക്കാന്‍ ഫലപ്രദമാണ്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top