അബ്ദുള്ളക്കുട്ടി (64) നിര്യാതനായി

പരപ്പനങ്ങാടി: നടമ്മല്‍ പുതിയകത്ത് പരേതനായ കുഞ്ഞിമുഹമ്മദ് മകന്‍ അബ്ദുള്ളക്കുട്ടി (64) നിര്യാതനായി. ഭാര്യ :ഹഫ്സാബി. മക്കള്‍ : മുഹമ്മദ് ഫാസില്‍, റംല, ഹന്നത്ത്. മരുമക്കള്‍ : ശിഹാബ് (ചെമ്മാട് ), സൈതലവി, മുബഷിറ. സഹോദരി : ഖദീജ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top