സ്ഥിരമായി അരമണിക്കൂര്‍ നേരമെങ്കിലും വ്യയാമം ചെയ്യുക.
അമിതഭാരം നിഗ്‌നളുടെ രക്തക്കുഴലുകള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കാന്‍ കാരണമാകുന്നതിനാല്‍,അമിതഭാരം കുറയ്ക്കുക.
ഒരുപാട് സമയം ഒരേ ഇരിപ്പ് ഇരിക്കുകയോ, നില്‍ക്കുകയോ ചെയ്യുന്നത് കാലില്‍ രക്തം കെട്ടാന്‍ കാരണമാകുന്നതിനാല്‍ ഒരു മണിക്കൂറില്‍ 5 മിനിറ്റ് നേരമെങ്കിലും നടക്കാന്‍ ശ്രദ്ധിക്കുക.
കാലിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും നീര് കുറയ്ക്കാനും,ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാലുകള്‍ ഉയര്‍ത്തി വെക്കുക.
വെള്ളം കുടിക്കുന്നത് രക്തയോട്ടം സുഗമമാക്കാന്‍ സഹായിക്കുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




