
പൊന്നാനി : സംശയത്തിന്റെ പേരിൽ ഭാര്യ യെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. കഴിഞ്ഞ ദിവസമാണ് 22കാരിയായ ഭാര്യ ഫാത്തിമയെ പൊന്നാനി കടപ്പുറത്തുവച്ച് കഴുത്തിൽ ഷാൾ മുറുക്കി മുഹമ്മദ് കൊലപ്പെടുത്തിയത്.
കൊലപ്പെടുത്തിയത് എങ്ങിനെയെന്ന് കൃത്യമായി പൊലീസിന് കാണിച്ചു കൊടുക്കുമ്പോഴും മുഹമ്മദിന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




