Section

malabari-logo-mobile

പപ്പായ വിത്തിന്റെ അറിയപ്പെടാത്ത ആരോഗ്യ ഗുണങ്ങളറിയാം…..

HIGHLIGHTS : – പപ്പായ വിത്തുകളില്‍ ആന്റി ഓക്‌സിഡന്റുകളാല്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍, രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍,പ്രതിരോധ സംവിധാനത്തെ ശക്...

– പപ്പായ വിത്തുകളില്‍ ആന്റി ഓക്‌സിഡന്റുകളാല്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍, രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍,പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

– പപ്പായ വിത്തുകള്‍ ഉയര്‍ന്ന അളവില്‍ എന്‍സൈം ഉള്ളതിനാല്‍ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും, വയറുവീര്‍ക്കുന്നത്(bloating) കുറയ്ക്കുകയും ചെയ്യുന്നു.

sameeksha-malabarinews

– പപ്പായ വിത്തുകളില്‍ കാര്‍പൈന്‍ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാല്‍, ഇത് കരളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും, ഇത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

– പപ്പായ വിത്തുകളിലെ പപ്പെയ്ന്‍ പോലെയുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി എന്‍സൈമുകള്‍ പേശിവേദനയും വീക്കവും കുറയ്ക്കാന്‍ ഫലപ്രദമാണ്.

– പപ്പായ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കി,രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!