വാഗമണ്‍- കുമിളി യാത്ര വന്‍ ഹിറ്റ്

കോഴിക്കോട്: ഓണാവധി ലക്ഷ്യമിട്ട് കോഴിക്കോട് ബജറ്റ് ടൂറിസം പുതിയതായി തുടങ്ങിയ ടൂര്‍ പാക്കേജിന് വന്‍ സ്വീകാര്യത. ഇത് വരെ മൂന്ന് ബസ് ബുക്കിംങ് പൂര്‍ത്തിയായി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും കാര്‍ഷിക രീതി മനസിലാക്കിയും മുന്തിരിതോട്ടത്തിന്റെ സൗന്ദര്യം ആവോളം നുകര്‍ന്നും രണ്ട് ബസ് യാത്ര തിരിച്ചെത്തിയതില്‍ അഞ്ച് വയസ്സുമുതല്‍ 75 വയസ്സ് വരെ പ്രായമായവര്‍ പങ്കെടുത്തു.

സെപ്റ്റംബറില്‍ അഞ്ച് ബസുകള്‍ ബുക്കിംഗിനായി ലഭ്യമാകും. സൈലന്റ് വാലി, തൊള്ളായിരംകണ്ടി, നെല്ലിയാമ്പതി പാക്കേജിനും ആവശ്യക്കാര്‍ ഏറെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846100728, 9544477954, കോഡിനേറ്റര്‍: 9961761708.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top