Section

malabari-logo-mobile

ഉയര്‍ന്ന കൊളസ്ട്രോളിന്റെ ചില അസാധാരണ ലക്ഷണങ്ങള്‍

HIGHLIGHTS : Some unusual symptoms of high cholesterol

– ചര്‍മ്മത്തില്‍,സാധാരണയായി കണ്ണുകള്‍, കൈമുട്ട്, കാല്‍മുട്ടുകള്‍, നിതംബം എന്നിവയ്ക്ക് ചുറ്റുമുള്ള ഉയര്‍ന്നതും മഞ്ഞകലര്‍ന്നതുമായ മുഴകള്‍ കാണപ്പെടുന്നു,കൊളസ്‌ട്രോളിന്റെ നിക്ഷേപങ്ങളാണിവ.

– ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് ടെന്‍ഡോണുകളില്‍ കൊളസ്ട്രോളിന്റെ നിക്ഷേപം അടിഞ്ഞുകൂടാന്‍ ഇടയാക്കും,ഇത് അക്കില്ലസ് ടെന്‍ഡോണ്‍ അല്ലെങ്കില്‍ വിരലുകള്‍ പോലുള്ള ഭാഗങ്ങളില്‍ വേദന,വീക്കം എന്നിവയുണ്ടാക്കുന്നു.

sameeksha-malabarinews

– ഉയര്‍ന്ന കൊളസ്‌ട്രോള്‍ രക്തപ്രവാഹം കുറയ്ക്കുന്നതിന് കാരണമായേക്കാം,ഇത് ടിഷ്യുകളിലേക്കും പേശികളിലേക്കും ഓക്‌സിജന്‍ വിതരണം കുറയുന്നതിന് ഇടയാക്കും, ഇത് ബലഹീനതയും ക്ഷീണവും അനുഭവപ്പെടാന്‍ കാരണമാവുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!