യൂജിന്‍ അയണസ്‌കായുടെ കാണ്ടാമൃഗം അരങ്ങിലേക്ക്
ജി ശങ്കരപ്പിള്ള അനുസ്മരണത്തോടനുബന്ധിച്ച് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ജനുവരി 06 , 07 ,08 തീയതികളില്‍ വൈകിട്ട് 06 .30 ന് യൂജിന്‍ അയണസ്‌കായുടെ കാണ്ടാമൃഗം നാടകം സ്‌കൂള്‍ ഓഫ് ഡ്രാമ ക്യാംപസ് തിയറ്ററില്‍ വച്ചു നടത്തപ്പെടുന്നു .സ്‌കൂള്‍ ഓഫ് ഡ്രാമ അസിസ്റ്റന്റ് പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്‌സ് ഡീനുമായ ഡോക്റ്റര്‍ എസ് സുനിലാണ് നാടകം സംവിധാനം ചെയ്യുന്നത് .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് 06 , 07 തിയതികളിലെ അവതരണങ്ങള്‍ പൊതുജനങ്ങള്‍ക്കും […]










