നായ…. ഒരു തെറിവാക്കാണോ?
a write up by satish thottathil
പുതിയ (പഴയ) വിവാദങ്ങളെ കുറിച്ച് ലിജീഷ് കുമാര്‍ എഴുതുന്നു പഴയ ജീവിതം പാടെ വെറുത്തു ഞാന്‍ ഇനിയുമെന്നെത്തുലയ്ക്കാന്‍ വരുന്നുവോ !! ……………………………………………………….. ”നോക്കൂ ദഹിച്ച മെഴുതിരി ശ്മശാന വസ്ത്രം പിശാചു ബാധിച്ച കസേരകള്‍ മോഹങ്ങള്‍തൻ ശവദാഹം കഴിഞ്ഞു ഇന്നു ഞാനീ മുറിയുപേക്ഷിക്കുന്നു.” അടിമുടി നിരാശനായ ഒരു മനുഷ്യൻ അങ്ങേയറ്റം യാഥാര്‍ത്ഥ്യ ബോധത്തോടെ എഴുതി, നിർത്തിപ്പോയ വരികളാണിത്. അയാളുടെ പേര് ബാലചന്ദ്രൻ ചുള്ളിക്കാട്. ആരൊക്കെയായിരുന്നു അയാളുപേക്ഷിച്ചു പോയ മുറിയിലെ താമസക്കാർ ? ഒറ്റവാക്കിൽ അതിനൊരുത്തരമേയുള്ളൂ, തോറ്റവർ !! ”I’m
Big b Amithabh bachachan appreciate arya dayal
കോഴിക്കോട്: എഴുത്തുകാരനും സമഗ്രശിക്ഷാ കേരളയുടെ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്ററുമായ എ കെ അബ്ദുല്‍ ഹക്കീമിന് കോഴിക്കോട് സര്‍വകലാശാലയുടെ ഡോക്ടറേറ്റ്. കൊളോണിയല്‍ ആധിപത്യങ്ങള്‍ ജനസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാംസ്‌കാരിക അധിനിവേശത്തെക്കുറിച്ച് ഡോ.എം.സി.അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ്. എസ് കെ പൊറ്റക്കാടിന്റെ ആഫ്രിക്കന്‍ യാത്രാവിവരണങ്ങളും സക്കറിയയുടെ ആഫ്രിക്ക എന്ന കൃതിയുമാണ് പഠനത്തിനെടുത്തത്. സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗമായ അബ്ദുല്‍ ഹക്കിം രണ്ട് വിദ്യാഭ്യാസകൃതികള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ്. ഭാര്യ: സീനത്ത്. മക്കള്‍: അതുല്‍
സുശാന്ത് സിങ് രജപുത്തിന്റെ അകാലവേര്‍പാടില്‍ എഴുത്തുകാരന് ലീജീഷ്കുമാറിന്റെ കുറിപ്പ്
ദില്ലി: പ്രശസ്ത ചിത്രകാരന്‍ കെ ദാമോദരന്‍ (86) ഡല്‍ഹിയിലെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. 1934-ല്‍ തലശ്ശേരിയില്‍ ജനനം. 1966-ല്‍ മദ്രാസ് കോളേജ് ഓഫ്
ലോക്ഡൗണില്‍ പുതിയ നാടക വഴി കാണിച്ച് ലോക നാടക വാര്‍ത്തകള്‍.മലയാള നാടക പ്രേമികളുടെ പുതിയ അന്താരാ
ആരോഗ്യപ്രവര്‍ത്തകര്‍, കരുതലോടെ തിരിച്ചെത്തുന്ന പ്രവാസികള്‍,നിയമപാലകര്‍, ശുചീകരണ തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി ഇതാ ഒരു കിടിലന്‍ ട്രിബ്യൂട്ട് സോങ്ങ്.. മലപ്പുറം വളാഞ്ചേരി നിസാര്‍ ആശുപത്രിയിലെ ജീവനക്കാരനായ ശരത് പ്രകാശ് രചനയും സംവിധാനവും നിര്‍വഹിച്ച ‘പതറാതെ പൊരുതിടാം’ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അഡ്വ.അബ്ദുള്‍ ജബാറും,ലിജിന ജോസഫും നിര്‍മ്മാതാക്കളായ വീഡിയോ പോലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സ് ഐജി .വിജയന്‍ ഐ.പി.എസ് ആണ് വീഡിയോ പുറത്ത് വിട്ടത്. മ്യൂസിക് ഡയറക്ടറായ മിഥുന്‍ മലയാളത്തോടൊപ്പം ശ്വേത പീതാബര്‍ ആണ് പാടിയത്.ഫഹദ്
ഹംസ കടവത്ത് പരപ്പനങ്ങാടി: കോവിഡ് 19 നെ ചെറുക്കാന്‍ നാട് ഒന്നടങ്കം വീടുകളില്‍ ഒഴിഞിരിക്കുമ്പോള്‍ കിഴക്കെ പുരക്കല്‍ രബിത്തിന് വരയും വര്‍ണവും പകര്‍ന്ന് ഈ സമയം കലയുടെ വസന്തകാലമാവുകയാണ്. പാഴ്‌വസ്തുകളില്‍ തടവി കവിത വിടരുന്ന രചനകളാണ് രബിത്തിന്റെ വിരലുകളില്‍ നിന്ന് വിരിഞിറങ്ങിയിട്ടുള്ളത്. ബോട്ടില്‍ എമ്പോസിംങ് ആര്‍ട്ടും, മരപ്പലകയില്‍ ചെയ്ത പെയിന്റിംഗുമാണ് രബിത്ത് ഒഴിവുകാലത്തെ വര്‍ണാഭമാക്കിയത്. ചിത്രരചനയില്‍ പ്രാഥമിക പഠനം പോലും ലഭിച്ചിട്ടില്ലാത്ത ഈ കലാകാരന്‍ സ്വയം പ്രയത്‌നത്തിലൂടെയാണ് വേറിട്ട പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചത്. ചുമരുകളില്‍ മ്യൂറല്‍ പെയ്ന്റിംഗും, പെയ്ന്റിംഗും
അരീമാ നസ്രീന്‍…. നിന്റെത് മഹത്തായ രക്തസാക്ഷിത്വം…. കൊറോണകാലത്തെ അതിജീവിക്കാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ച് കടന്നു പോയ ബ്രീട്ടീഷ് ആരോഗ്യപ്രവര്‍ത്തക അരീമ നസ്രീനെ കുറിച്ച് വി.കെ ജോബിഷ് എഴുതുന്നു ഭൂമിയില്‍ നിന്ന് മറ്റൊരു മാലാഖ കൂടി ഇല്ലാതായി. അരീമ നസ്രീന്‍. എല്ലാദിവസവും സന്തോഷം കൊണ്ട് രാവിലെ കരഞ്ഞിരുന്നവള്‍. അതിന്റെ കാരണം അവള്‍ തന്നെ കുറിച്ചിട്ടിട്ടുണ്ട്. ‘Because I am so happy that I have finally realised my dream of becoming a nurse’. സൗകര്യങ്ങളിലേക്ക്