ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍: ബി.എഡ്. പ്രവേശനം രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബി.എഡ്. പ്രവേശനം രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാല 2020-22 വര്‍ഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും, നവംബര്‍ 12-ന് വൈകീട്ട് 3 മണിക്കു മുമ്പായി, മാന്റേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്യാനുള്ള സൗകര്യം സ്റ്റുഡന്റ്സ് ലോഗിനില്‍ ലഭ്യമാണ്. ലോഗോ ക്ഷണിക്കുന്നു കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍: പുതുക്കിയ പരീക്ഷാ തിയ്യതി

പുതുക്കിയ പരീക്ഷാ തിയ്യതി ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കേണ്ടിയിരുന്ന മാറ്റിവെച്ച അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി പ്രിന്റിങ് ടെക്നോളജി (വിദൂരവിദ്യാഭ്യാസം , 2014 പ്രവേശനം ) റഗുലര്‍- പരീക്ഷകള്‍( നവംബര്‍ 2017) നവംബര്‍10 മുതല്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നടക്കും. ഉത്തരക്കടലാസുകള്‍ കൈപ്പറ്റണം. റിഫ്രഷര്‍/ഓറിയന്റേഷന്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ ഒക്ടോബര്‍ 20ന് ആരംഭിച്ച് മൂന്നാം സെമസ്റ്റര്‍ ബരുദ പരീക്ഷകളുടെ (നവംബര്‍ 19 പരീക്ഷ) സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പുകളിലെ ഉത്തരക്കടലാസുകള്‍ അതാത് ചെയര്‍പേഴ്സന്‍മാരില്‍ നിന്ന്

നഷ്ടപ്പെട്ടാല്‍ ആശങ്ക വേണ്ട, ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കേറ്റ്‌ ഡിജി ലോക്കറിലുണ്ട്‌.

തിരുവനന്തപുരം : ഹയർ സെക്കൻഡറി യോഗ്യതാ സർട്ടിഫിക്കറ്റ്‌  ‘ഡിജി ലോക്കറിൽ’. രേഖ സുരക്ഷിതമായി ഇ- രേഖകളായി സൂക്ഷിക്കുന്ന സംവിധാനമാണ് ഡിജി ലോക്കർ. സംസ്ഥാന ഐടി മിഷൻ, ഇ മിഷൻ, ദേശീയ ഇ ഗവേണൻസ്‌ ഡിവിഷൻ, നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്റർ എന്നിവയുടെ സഹായത്തോടെയാണ്‌ സർട്ടിഫിക്കറ്റുകൾ ഡിജി  ലോക്കറിലാക്കിയത്‌. https://digilocker.gov.in വെബ്സൈറ്റിൽ മൊബൈൽ നമ്പരും ആധാർ നമ്പരും ഉപയോഗിച്ച് ഡിജി ലോക്കർ അക്കൗണ്ട് തുറക്കാം. ‘sign up’ ലിങ്ക് ക്ലിക്‌ ചെയ്‌ത്‌ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യാം. ശേഷം മൊബൈലിൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം./ബി.ബി.എ./ബി.എ./ബി.എ. അഫ്സല്‍ ഉലമ/ബി.എസ്.സി./ബി.എം.എം.സി. (സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ/സൂക്ഷ്മ പരിശോധനാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.ബി.ഇ., എം.കോം., എം.എ., എം.എസ്.സി., എം.എസ്.ഡബ്ല്യൂ., എം.ടി.എച്ച്.എം., എം.ടി.ടി.എം., ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 6-ന് ആരംഭിക്കും. പുനഃപരീക്ഷ നവംബര്‍ 6-ന് കാലിക്കറ്റ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

പുനഃപരീക്ഷക്ക് അവസരം കോവിഡിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല നടത്തു വിവിധ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത കോവിഡ്-19 സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികള്‍, വിദേശത്ത് തങ്ങേണ്ടി വവര്‍, ക്വാറന്റൈനിലുള്ളവര്‍, ഗര്‍ഭിണികള്‍, ഭിശേഷിക്കാര്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ എിവര്‍ക്ക് സര്‍ക്കാരിന്റെ സാക്ഷ്യപത്രമോ അനുബന്ധ രേഖകളോ ഹാജരാക്കിയാല്‍ പുനഃപരീക്ഷക്ക് അവസരം ലഭ്യമാകും. പുനഃപരീക്ഷയുടെ വിശദാംശങ്ങള്‍ പിീട് നല്‍കുതാണ്. പുതിയ കോഴ്സുകളുടെ സിലബസ് കോളേജുകളില്‍ 2020-21 വര്‍ഷത്തേക്ക് നവീന/ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ ആരംഭിക്കുതുമായി ബന്ധപ്പെ’് സര്‍വകലാശാല സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തി’ുള്ള നിലവില്‍ സിലബസ് ഇല്ലാത്ത

error: Content is protected !!
Scroll to Top