Section

malabari-logo-mobile

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

HIGHLIGHTS : Apply for Post Metric Scholarship

2020-21 അക്കാദമിക് വർഷം ഭിന്നശേഷി, ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്കുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) നവംബർ 30 വരെ അപേക്ഷിക്കാം. www.scholarships.gov.in  ലെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ മുഖാന്തിരം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0471-2306580, 9446780308, 9446096580.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!