പരപ്പനങ്ങാടി: മുന്‍സിപ്പാലിറ്റി ദേശിയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അനുവദിച്ച പാലത്തിങ്ങല്‍ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.വി ജമീല ടീച്ചര്‍ നിര്‍വഹിച്ചു.
കൗണ്‍സിലര്‍ റൂബി സഫീന അധ്യക്ഷത വഹിച്ചു.കൗണ്‌സിലര്‍ ഫാത്തിമ റഹീം,
സി അബ്ദുറഹിമാന്‍ കുട്ടി,പി.വി ഹാഫിസ്,എ. വി ഹസ്സന്‍കോയ,സി അബൂബക്കര്‍ ഹാജി,സി മൊയ്തീന്‍ കുട്ടി ഹാജി,ഫൈസല്‍ കളത്തില്‍,സ്റ്റാഫ് നഴ്സ്
ഹരിപ്രസാദ് എന്നിവര്‍ സംസാരിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ.ഫാത്തിമ ദിനീഷ സ്വാഗതവും JPHN ഗോപിക വി എസ് നന്ദിയും പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




