ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകൾ
Temporary vacancies in the Biodiversity Board
കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നവംബര്‍ 4 -ന് നടത്താന്‍ നിശ്ചയിച്ചിരു പി.ജി. രണ്ടാം സെമസ്റ്റര്‍ (റഗുലര്‍ – സി.ബി.സി.എസ്.എസ്., സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷകള്‍ നവംബര്‍ 18-ന് ബുധനാഴ്ച രാവിലെ 9.30-ന് നടക്കും. നവംബര്‍ 6 മുതല്‍ ഉച്ചക്ക് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം അതേ ദിവസങ്ങളില്‍ രാവിലെ 9.30-ന് നടക്കും.
Temporary Vacancy of System Administrator in Semi-Government Institution
OBC Scholarship for Higher Education: Date Extended
You can apply for admission to Dehradun Military College
Appointment of Nutritionist in Sampushta Keralam Scheme
Principal Vacancy in LBS Model Degree College
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലം പഞ്ചായത്തിലെ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതോടെ ഇവിടുത്ത ഓഫീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ല. 26ാം തിയ്യതി തിങ്കളാഴ്ച ഉച്ചക്ക് 2 മണി മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. അവശ്യ സര്‍വ്വീസുകളായ വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി വിഭാഗം, പരീക്ഷ ഭവന്, സെക്യൂരിറ്റി , ഫിനാന്സ്്( ശമ്പളം, പെ്ന്‍ഷന്‍ എന്നിവക്കുള്ള) തുടങ്ങിയ വിഭാഗങ്ങളെ പ്രവര്‍ത്തിക്കുകയൊള്ളു. 27 മുതല്‍ നവംബര്‍ 2 വരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. ജീവനക്കാര്‍ വര്‍ക്ക് ഫ്രം
First year Higher Secondary online classes starts from November 2