Section

malabari-logo-mobile

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒ.ബി.സി സ്‌കോളര്‍ഷിപ്പ്: തിയതി നീട്ടി

HIGHLIGHTS : OBC Scholarship for Higher Education: Date Extended

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒ.ബി.സി സ്‌കോളര്‍ഷിപ്പ്: തിയതി നീട്ടി

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ നീട്ടി.

sameeksha-malabarinews

ഒ.ബി.സി സ്‌കോളര്‍ഷിപ്പ്: അപേക്ഷാ തിയതി നീട്ടി

സംസ്ഥാനത്തെ സിഎ, സിഎംഎ, സിഎസ് കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!