ജൂനിയര്‍ കണ്‍സള്‍ട്ടന്റ് നിയമനം
Appointment of Junior Consultant
സംസ്ഥാനത്തെ ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ബി.എഡ് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലെ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിൽ പ്രിൻസിപ്പൽ ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടേയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 31നു മുൻപ് അപേക്ഷ നൽകണം. ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കോളേജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സും ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡവലപ്‌മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ. അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്ല്യാശ്ശേരി, മൂവാറ്റുപുഴ, കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലാണ് കോളേജ് വിദ്യാർഥികൾക്കുള്ള ത്രിവത്സര പരിശീലനം. നവംബർ ഒന്നു മുതൽ ക്ലാസുകൾ തുടങ്ങും. പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും
തിരൂർ: രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പായ പ്രൈം മിനിസ്റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പ് (പി.എം.ആർ.എഫ്) ന് അര്‍ഹയായി തിരൂർ മാങ്ങാട്ടിരി സ്വദേശിനിയും. വള്ളത്തോൾ എ യു പി സ്കൂളിലെ പ്രധാനധ്യാപകൻ ജോസ്. സി. മാത്യുവിന്റെയും പുറത്തൂർ ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ബിന്ദു വിന്റെയും മകൾ കാവ്യ ജോസിനാണ് ഈ ഫെല്ലോഷിപ് ലഭിച്ചത്. ഐസർ പൂനെയിൽ കെമിസ്ട്രി യിൽ ആണ് ഗവേഷണം. അഞ്ചു വർഷം പ്രതിമാസം ഫെല്ലോഷിപ് ആയി 70,000 മുതൽ 80,000 രൂപ ലഭിക്കും. വാർഷിക ഗ്രാന്റ്
താനൂർ: പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ഇലക്ട്രോണിക് മീഡിയയിൽ സ്വർണ്ണ മെഡലോടെ ഒന്നാം റാങ്ക് മത്സ്യതൊഴിലാളിയുടെ മകന്.താനൂർ ഒട്ടുംപുറം കമ്പനിപ്പടി സ്വദേശിയായ കെ. പി ബാസിതാണ് തിളക്കമാർന്ന വിജയം നേടിയത്. ദേശീയ തലത്തിൽ നടത്തിയ എൻട്രൻസ് പരീക്ഷയിലൂടെയാണ് പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബാസിതിന് അഡ്മിഷൻ ലഭിച്ചത്. ഫാറൂഖ് കോളേജിൽ നിന്നും മൾട്ടി മീഡിയ കമ്മ്യുണിക്കേഷനിൽ ബിരുദമെടുത്ത ശേഷമാണ് ബാസിത് പോണ്ടിചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്ദര ബിരുദ പഠനത്തിന് ചേർന്നത്. ഹയർസെക്കൻഡറി പഠനം താനൂർ ദേവധാറിലും സ്കൂൾ
Educated people should be careful to become employers; Vice Chancellor, University of Calicut
Scholarship and Cash Award at the Nurses Welfare Fund: Applications are invited
Admission to Government Institute of Fashion Design Institutions
Admission to Graduate Courses in IHRD Colleges Affiliated to the University of Kerala