Section

malabari-logo-mobile

കണ്ടെയെന്‍മെന്റ്‌ സോണ്‍ ; കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ ഓഫീസുകള്‍ ഒരറിയിപ്പുണ്ടാകുന്നത്‌ വരെ പ്രവര്‍ത്തിക്കില്ല

HIGHLIGHTS : തേഞ്ഞിപ്പലം : കാലിക്കറ്റ്‌ സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലം പഞ്ചായത്തിലെ വാര്‍ഡുകള്‍ കണ്ടെയ്‌ന്‍മെന്റ്‌ സോണായി പ്രഖ്യാപിച്ചതോടെ ഇവിടുത്ത ...

തേഞ്ഞിപ്പലം : കാലിക്കറ്റ്‌ സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലം പഞ്ചായത്തിലെ വാര്‍ഡുകള്‍ കണ്ടെയ്‌ന്‍മെന്റ്‌ സോണായി പ്രഖ്യാപിച്ചതോടെ ഇവിടുത്ത ഓഫീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത്‌ വരെ തുറക്കില്ല. 26ാം തിയ്യതി തിങ്കളാഴ്‌ച ഉച്ചക്ക്‌ 2 മണി മുതല്‍ ഇത്‌ പ്രാബല്യത്തില്‍ വന്നു.

അവശ്യ സര്‍വ്വീസുകളായ വാട്ടര്‍ ആന്റ്‌ ഇലക്ട്രിസിറ്റി വിഭാഗം, പരീക്ഷ ഭവന്‍, സെക്യൂരിറ്റി , ഫിനാന്‍സ്‌്‌( ശമ്പളം, പെ്‌ന്‍ഷന്‍ എന്നിവക്കുള്ള) തുടങ്ങിയ വിഭാഗങ്ങളെ പ്രവര്‍ത്തിക്കുകയൊള്ളു. 27 മുതല്‍ നവംബര്‍ 2 വരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്‌.

sameeksha-malabarinews

ജീവനക്കാര്‍ വര്‍ക്ക്‌ ഫ്രം ഹോം എന്ന രീതിയിലാണ്‌ പ്രവര്‍ത്തിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!