പുനഃപരീക്ഷക്ക് അവസരം
കോവിഡിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല നടത്തു വിവിധ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത കോവിഡ്-19 സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികള്‍, വിദേശത്ത് തങ്ങേണ്ടി വവര്‍, ക്വാറന്റൈനിലുള്ളവര്‍, ഗര്‍ഭിണികള്‍, ഭിശേഷിക്കാര്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ എിവര്‍ക്ക് സര്‍ക്കാരിന്റെ സാക്ഷ്യപത്രമോ അനുബന്ധ രേഖകളോ ഹാജരാക്കിയാല്‍ പുനഃപരീക്ഷക്ക് അവസരം ലഭ്യമാകും. പുനഃപരീക്ഷയുടെ വിശദാംശങ്ങള്‍ പിീട് നല്‍കുതാണ്.
പുതിയ കോഴ്സുകളുടെ സിലബസ്
കോളേജുകളില്‍ 2020-21 വര്‍ഷത്തേക്ക് നവീന/ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ ആരംഭിക്കുതുമായി ബന്ധപ്പെ’് സര്‍വകലാശാല സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തി’ുള്ള നിലവില്‍ സിലബസ് ഇല്ലാത്ത പ്രോഗ്രാമുകളുടെ സിലബസ് തയ്യാറാക്കി ബന്ധപ്പെ’ കോളേജുകള്‍ ഉടന്‍ ത െജനറല്‍ ആന്റ് അക്കാദമിക് ബ്രാഞ്ചില്‍ ഏല്‍പ്പിക്കണം. ശുപാര്‍ശ ചെയ്ത പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍ ംംം.രറര.ൗീര.മര.ശി എ വെബ്സൈറ്റില്‍ ലഭ്യമാണ്.
കോവൊക്കേഷന്‍ മാറ്റി
നവംബര്‍ 11-ന് നടത്താന്‍ നിശ്ചയിച്ചിരു കാലിക്കറ്റ് സര്‍വകലാശാല സ്പോര്‍ട്സ് കോവൊക്കേഷന്‍ 19-ലേക്ക് മാറ്റി വെച്ചു. നിരോധനാജ്ഞ നവംബര്‍ 15 വരെ നീ’ിയതിനാലാണിത്.
പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
നാലിന് ആരംഭിക്കു നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. (സി.യു.സി.ബി.എസ്.എസ്.) എസ്.ഡി.ഇ. ഏപ്രില്‍ 2020 പരീക്ഷക്ക് ഐ.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജ് ചിറ്റിലപ്പള്ളി പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ SKASBS0232 മുതല്‍ SKASBS0361 വരെയുള്ളവര്‍ പാവറ’ി സെന്റ്ജോസഫ് കോളേജിലും SKASBS0362 മുതല്‍ SKASBS0480 വരെയുള്ളവര്‍ പൂവത്തൂര്‍ മദര്‍ കോളേജിലും ആണ് പരീക്ഷ എഴുതേണ്ടത്. തൃശൂര്‍ ഡിവൈന്‍ ഇന്‍സ്റ്റിറ്റിയൂ’ില്‍ പരീക്ഷക്ക് ഹാള്‍ടിക്കറ്റ് ലഭിച്ചവര്‍ പോങ്ങം കൊര’ി നൈപുണ്യ ഇന്‍സ്റ്റിറ്റിയൂ’ില്‍ പരീക്ഷക്ക് ഹാജരാകണം. കുന്ദമംഗലം ഗവമെന്റ് കോളേജിലെ പരീക്ഷാ കേന്ദ്രം ആര്‍.ഇ.സി. ജി.വി.എച്ച്.എസ്.എസിലേക്ക് മാറ്റിയിരിക്കുു. പി.ആര്‍ 932/2020
പരീക്ഷാ ഫലം
ഓം സെമസ്റ്റര്‍ എം.എ. ഫിലോസഫി (സി.ബി.എസ്.എസ്.) നവംബര്‍ 19 പരീക്ഷാഫലം വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ പി.ജി. പുതുക്കിയ ടൈംടേബിള്‍
അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി. (സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2020 പരീക്ഷകള്‍ നവംബര്‍ 6-ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍. പി.ആര്‍ 934/2020
പരീക്ഷാ തീയതിയില്‍ മാറ്റം
അഫിലിയേറ്റഡ് കോളേജ് രണ്ടാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി, എം.എസ്.സി. കമ്പ്യൂ’ര്‍ സയന്‍സ് റഗുലര്‍ (സി.ബി.സി.എസ്.എസ്. – 2019 സ്‌കീം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (സി.യു.സി.എസ്.എസ്. 2016 മുതല്‍ 2018 വരെയുള്ള പ്രവേശനം) നവംബര്‍ 11-ന് നിശ്ചയിച്ച പരീക്ഷകള്‍ 16-ലേക്ക് മാറ്റിയിരിക്കുു.




