ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

ട്യൂഷന്‍ ഫീസ് കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ബിരുദ കോഴ്‌സുകള്‍ക്ക് 2019-ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ 3, 4 സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് ഇതു വരെ അടക്കാത്തവര്‍ക്ക് 100 രൂപ ഫൈനോടു കൂടി ഒറ്റഗഡുവായി 31 വരെ ഓണ്‍ലൈനായി അടക്കാം. ഓണ്‍ലൈന്‍ ലിങ്ക് വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0494 2407356 എം.പി.എഡ്. സ്‌പോട്ട് അഡ്മിഷന്‍ കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തില്‍ എം.പി.എഡ്. കോഴ്‌സിന് ഒഴിവു വന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

error: Content is protected !!
Scroll to Top