ഞങ്ങള്‍ ഇനിയും ഒന്നിച്ചു ഡാന്‍സ് കളിക്കും;ജാനകിയും നവീനും
We will still dance together; Janaki and Naveen
We will still dance together; Janaki and Naveen
Selection Trial for Admission in Sports Schools
Re-arrangement of SSLC Exam
മലപ്പുറം ഗവ. കോളജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഏപ്രില്‍ ഒന്‍പതിന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ട്യൂഷന്‍ ഫീ കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബിരുദ കോഴ്‌സുകളുടെ 2019 പ്രവേശനം രണ്ടാം വര്‍ഷം 3, 4 സെമസ്റ്റര്‍ ട്യൂഷന്‍ ഫീ അടക്കാത്തവര്‍ 100 രൂപ പിഴയോടെയും 2018 പ്രവേശനം മൂന്നാം വര്‍ഷം 5, 6 സെമസ്റ്റര്‍ ട്യൂഷന്‍ ഫീ അടക്കാത്തവര്‍ 500 രൂപ പിഴയോടെയും 16-ന് മുമ്പേ ഓണ്‍ലൈനായി അടക്കേണ്ടതാണ്. ഓണ്‍ലൈന്‍ ലിങ്കിനായി വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ എം.എ.
സി.എച്ച്.എം.കെ. ലൈബ്രറി പ്രവര്‍ത്തനസമയത്തില്‍ മാറ്റം ഈസ്റ്റര്‍, ജനറല്‍ ഇലക്ഷന്‍ എന്നിവ പരിഗണിച്ച് കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്.എം.കെ. ലൈബ്രറി ഏപ്രില്‍ 3, 5, 7 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയായിരിക്കും പ്രവര്‍ത്തിക്കുക. പരീക്ഷാഫലം കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഏപ്രില്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2019
Kerala Administrative Tribunal: Application for the post of Administrative Member