പരീക്ഷ
കാലിക്കറ്റ് സര്‍വ്വകലാശാല മൂന്നാം സെമസ്റ്റര്‍ ബിഎഡ് (സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍) 2015 സിലബസ് 2018 അഡ്മിഷന്‍ മുതല്‍ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ (നവംബര്‍ 2020) ഏപ്രില്‍ 12ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വ്വകലാശാല പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ (സിയുസിബിസിഎസ്എസ്) യുജി റഗുലര്‍ പരീക്ഷ (ഏപ്രില്‍ 2020 2017 അഡ്മിഷന്‍) ഏപ്രില്‍ 29ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ ബിഎ/ബിഎംഎംസി/ബികോം/ബിബിഎ, ബിഎസ് സി( സിയുസിബിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ഏപ്രില്‍ 2021 (2016 മുതല്‍ 2018 വരെ പ്രവേശനം ) ഏപ്രില്‍ 29ന് ആരംഭിക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സര്‍വ്വകലാശാല ഒന്ന്, രണ്ട് സെമസ്റ്റര്‍ ബിആര്‍ക്ക് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2020 പരീക്ഷ ഏപ്രില്‍ 16 ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വ്വകലാശാല നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് / ഏപ്രില്‍ 2020 പരീക്ഷകള്‍ ഏപ്രില്‍ 17ന് ആരംഭിക്കും.
പരീക്ഷാ ഫലം
കാലിക്കറ്റ് സര്‍വ്വകലാശാല ഒന്നാം സെമസ്റ്റര്‍ എംഎസ് സി ക്ലിനിക്കല്‍ സൈക്കോളജി (സിബിസിഎസ്എസ്) നവംബര്‍ 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീവാലുവേഷന്‍/സ്‌ക്രൂട്ടിനി എന്നിവക്ക് ഏപ്രില്‍ ഏഴ് വരെ അപേക്ഷിക്കാം.




