ക്യാമ്പസ്

ഓഡിറ്റ് കോഴ്സ് ട്രയല്‍ പരീക്ഷ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍ ഓഡിറ്റ് കോഴ്സ് ട്രയല്‍ പരീക്ഷ എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, എക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ ട്രയല്‍ പരീക്ഷ 29-ന് നടക്കും. പരീക്ഷയുടെ ലിങ്കും വിശദമായ സമയക്രമവും എസ്.ഡി.ഇ. വെബ്സൈറ്റില്‍ (sdeuoc.ac.in). മറ്റു വിഷയങ്ങളുടെ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ 0494 2400288, 2407356 ജൂനിയര്‍ എഞ്ചിനീയര്‍ അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ (യൂസിക്ക്) ജൂനിയര്‍ എഞ്ചിനീയര്‍ […]

നീന്തല്‍ പരിശീലനം – സമ്മര്‍കോച്ചിംഗ് ക്യാമ്പ്

നീന്തല്‍ പരിശീലനം – സമ്മര്‍കോച്ചിംഗ് ക്യാമ്പ് കാലിക്കറ്റ് സര്‍വകലാശാലാ അക്വാറ്റിക് കോംപ്ലക്സ് – സ്വിമ്മിംഗ് പൂളില്‍ നടത്തുന്ന നീന്തല്‍ പരിശീലനം – സമ്മര്‍ കോച്ചിംഗ് ക്യാമ്പിന്റെ മെയ് മാസത്തെ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മൂന്നര അടി ഉയരവും 17 വയസു വരെ പ്രായവുമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. പുരുഷ വനിതാ ട്രെയ്നര്‍മാരുടെ നേതൃത്വത്തിലാണ് പരിശീലനം. വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഫോണ്‍ – 9961690270. അധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി. – ഹ്യൂമണ്‍ റിസോഴ്സ്

കാലിക്കറ്റില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പുതിയ ഹോസ്റ്റലൊരുങ്ങുന്നു

കാലിക്കറ്റില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പുതിയ ഹോസ്റ്റലൊരുങ്ങുന്നു കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി. പുരുഷ ഹോസ്റ്റല്‍ വളപ്പിനകത്തായുള്ള അനക്സ് രണ്ടില്‍ ഒന്നും രണ്ടും നിലകളാണ് പണിയുന്നത്. 21500 ചതുരശ്ര അടി വിസ്തീര്‍ണുള്ള കെട്ടിടത്തിന് 4.85 കോടി രൂപയാണ് ചെലവ്. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തീകരിക്കുമെന്ന് സര്‍വകലാശാലാ എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. 60 മുറികളിലായി 168 പേര്‍ക്ക് താമസിക്കാനാകും. ഇതിന് പുറമെ നാല് വായന മുറികളും ഉണ്ടാകും. പ്രവൃത്തി ഉദ്ഘാടനം വൈസ് ചാന്‍സലര്‍

error: Content is protected !!
Scroll to Top