കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;കുട്ടികള്‍ക്കായി നാടകശില്പശാല
calicut university
എല്‍.എല്‍.എം. – പ്രവേശന പരീക്ഷക്ക് 26 വരെ അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എല്‍.എല്‍.എം. പ്രവേശന പരീക്ഷക്ക് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് 22-ന് നടക്കും. യോഗ്യത : അഞ്ച് വര്‍ഷ എല്‍.എല്‍.ബി. / മൂന്ന് വര്‍ഷ എല്‍.എല്‍.ബി. / അഞ്ച് വര്‍ഷ ബി.എ.-എല്‍.എല്‍.ബി. / ബി.കോം. എല്‍.എല്‍.ബി. / ബി.എസ് സി. എല്‍.എല്‍.ബി. / ബി.ബി.എ. എല്‍.എല്‍.ബി. / മൂന്ന് വര്‍ഷ യൂണിറ്ററി എല്‍.എല്‍.ബി. / ബാര്‍ കൗണ്‍സില്‍
Calicut University News; covid Special Exam
Two new PGs in nanoscience. Calicut with courses
സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ എം.സി.എ. പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.സി.എ. പ്രവേശന പരീക്ഷക്ക് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍വകലാശാലാ കാമ്പസ്, അരണാട്ടുകര ജോണ്‍ മത്തായി സെന്റര്‍, കുറ്റിപ്പുറം, മഞ്ചേരി, മണ്ണാര്‍ക്കാട്, മുട്ടില്‍, പുതുക്കാട്, വടകര, തളിക്കുളം, പുല്ലൂറ്റ്, തിരൂര്‍ (തൃശൂര്‍), പാലക്കാട് എന്നീ സി.സി.എസ്.ഐ.ടി.കളിലും പേരാമ്പ്ര റീജിണല്‍ സെന്ററിലുമാണ് എം.സി.എ. പ്രോഗ്രാം നടത്തുന്നത്. പ്രവേശന പരീക്ഷ മെയ് 21, 22 തീയതികളില്‍ നടക്കും. വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം
എം.ബി.എ. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ എം.ബി.എ. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. താല്‍പര്യമുള്ളവര്‍ 30-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മെയ് 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പ്രവേശന വര്‍ഷം, സ്‌കീം, സെമസ്റ്റര്‍ തുടങ്ങിയ വിവരങ്ങളും രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍. പരീക്ഷാ അപേക്ഷ എം.എഡ്. 1, 3 സെമസ്റ്റര്‍ ഡിസംബര്‍
ഇന്റഗ്രേറ്റഡ് പി.ജി. നിയമാവലി തള്ളിയെന്നത് തെറ്റായ വാര്‍ത്ത കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തുടങ്ങിയ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളുടെ നിയമാവലി അക്കാദമിക് കൗണ്‍സില്‍ തള്ളിയെന്നത് തെറ്റായ വാര്‍ത്തയാണെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. നിയമാവലിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് കോഴ്‌സുകള്‍ നടക്കുന്നത്. നിയമാവലിയില്‍ ചെറിയ മാറ്റം വരുത്തുന്നതിനും ഐസര്‍, നൈസര്‍ എന്നിങ്ങനെ അന്താരാഷ്ട്ര മാതൃകയിലുള്ള അക്കാദമിക് സ്ഥാപനങ്ങളില്‍ നടക്കുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സുകളുടെ മാതൃകയിലാക്കാനും യോഗം വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. ഏപ്രില്‍ 20-നകം നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ്
പരീക്ഷാ ഫലം ഒന്നാം വര്‍ഷ എം.എ. ഇംഗ്ലീഷ് മെയ് 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, എക്കണോമിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.ഡി.ഇ. ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം. മെയ് 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ
രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ ആരംഭിച്ചു