കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; താല്‍ക്കാലിക അദ്ധ്യാപകര്‍ക്ക് പാര്‍ട്ട് ടൈം പി.എച്ച്.ഡിക്ക് അനുമതി
Calicut University News
ജ്ഞാനമേഖലക്ക് കരുതല്‍ നല്കി കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ് ;ഹ്രസ്വകാല തൊഴിലധിഷ്ഠിത പരിപാടികള്‍ പരിഗണനയില്‍ ജ്ഞാനോത്പാദനം കൂടുതല്‍ മെച്ചപ്പെടുത്താനും അഭ്യസ്തവിദ്യര്‍ക്കും പഠനം മുടങ്ങിയവര്‍ക്കും തൊഴിലധിഷ്ഠിത പരിശീലനം നല്‍കാനും ഊന്നല്‍ നല്കി കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. മുന്‍ ബാക്കി ഉള്‍പ്പെടെ 814.15 കോടി രൂപ വരവും 603.62 കോടി രൂപ ചെലവും 210.53 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അംഗീകരിച്ചത്. സര്‍വകലാശാലയുടെ ജ്ഞാനശേഖരവും ഭൗതിക സ്വത്തും ഉപയോഗിച്ച് ഹ്രസ്വകാല തൊഴിലധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരിപ്പിച്ച സിന്‍ഡിക്കേറ്റ്
അക്കാദമിക് കൗണ്‍സില്‍ മീറ്റിങ്ങ് കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ മീറ്റിങ്ങ് 30-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹാളില്‍ നടക്കും. പരീക്ഷാ ഫലം എംടെക് ഇന്‍ നാനോ സയന്‍സ് ആന്റ് ടെക്നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2021 പരീക്ഷയുടെയും ഫലം സര്‍വ്വകലാശാല വെബ്സൈറ്റില്‍ . കാലിക്കറ്റ് സര്‍വ്വകലാശാല രണ്ടാം സെമസ്റ്റര്‍ എംഎ തമിഴ് (സിബിസിഎസ്എസ്)ഏപ്രില്‍ 2021 പരീക്ഷാ ഫലം പ്രിസിദ്ധീകരിച്ചു. പരീക്ഷാ ടൈംടേബിള്‍ ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഏപ്രില്‍
സ്വതന്ത്ര സോഫ്റ്റ്വേര്‍ പരിശീലന ശില്പശാല തുടങ്ങി കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍സ് സയന്‍സ് സംഘടിപ്പിക്കുന്ന ലൈബ്രറി സ്വതന്ത്ര സോഫ്റ്റ്വേര്‍ സാങ്കേതിക പരിശീലന ശില്പശാലക്ക് തുടക്കമായി. വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിസാങ്കേതികതയുടെ വിവിധ മേഖലകളില്‍ ഉപയോഗിച്ചു വരുന്ന കോഹ, ഡി സ്പേസ്, ഗ്രീന്‍സ്റ്റോണ്‍, സൊട്ടേറോ തുടങ്ങി വ്യത്യസ്ത സ്വതന്ത്ര സോഫ്റ്റ്വേറുകളുടെ പരിശീലനം ലക്ഷ്യമാക്കിയുള്ളതാണ് പരിപാടി. ചടങ്ങില്‍ വകുപ്പ് മേധാവി ഡോ. കെ. മുഹമ്മദ് ഹനീഫ അധ്യക്ഷനായി. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ.
Women can apply for free vocational courses
botany-seminar-calicut-university