ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ ; ‘പഴ്സില്‍’ കാലിക്കറ്റിന് 10.78 കോടി രൂപ ഹരിത ഹൈഡ്രജന്‍ ഗവേഷണ പദ്ധതിക്ക് ഡി.എസ്.ടി. അംഗീകാരം

‘പഴ്സില്‍’ കാലിക്കറ്റിന് 10.78 കോടി രൂപ ഹരിത ഹൈഡ്രജന്‍ ഗവേഷണ പദ്ധതിക്ക് ഡി.എസ്.ടി. അംഗീകാരം കാലിക്കറ്റ് സര്‍വകലാശാലക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പദ്ധതിയില്‍ 10.78 കോടി രൂപയുടെ ഗവേഷണ സാമ്പത്തിക സഹായം. ‘പഴ്‌സ്’ (Promotion of University Research and Scientific Excellance) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാലിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇത്രയും വലിയൊരു തുക ഗവേഷണപദ്ധതിക്കായി ലഭിക്കുന്നത്. പ്രകാശോര്‍ജം ഉപയോഗിച്ച് ജലത്തില്‍ നിന്നും ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിച്ച് അതിന്റെ സുരക്ഷിതമായ സംരക്ഷണവും ഉപയോഗവും ഏകോപിപ്പിക്കുന്ന പദ്ധതിക്കാണ് ഈ […]

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഡോ. യഹ്യയുടെ പദ്ധതിക്ക് ഡി.എസ്.ടി. അംഗീകാരം ; കാലിക്കറ്റിന് 60.98 ലക്ഷം രൂപ

ഡോ. യഹ്യയുടെ പദ്ധതിക്ക് ഡി.എസ്.ടി. അംഗീകാരം ; കാലിക്കറ്റിന് 60.98 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്‌കീം ഫോര്‍ പ്രമോഷന്‍ അക്കാദമിക് ആന്‍ഡ് റിസര്‍ച്ച് കൊളാബറേഷന്‍ (സ്പാര്‍ക്) പദ്ധതിയില്‍ കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പിന് 60.98 ലക്ഷം രൂപ ലഭിച്ചു. കെമിസ്ട്രി പഠനവകുപ്പിലെ അസോ. പ്രൊഫസറായ ഡോ. എ.ഐ. യഹിയ സമര്‍പ്പിച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. വിദേശത്തെ മികച്ച സര്‍വകലാശാലകളുമായി അക്കാദമിക-ഗവേഷണ സഹകരണം ഉറപ്പാക്കുകയും ശാസ്ത്ര പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് സ്പാര്‍ക്.

error: Content is protected !!
Scroll to Top