താനൂര്‍: യുകെയിലെ മിഡില്‍സ്‌ബ്രോ ടീസൈഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും താനൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനി കീര്‍ത്തനയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.
മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഫോറന്‍സിക് സയന്‍സ് ആന്‍ഡ് സൈബര്‍ ഇന്‍വെസ്റ്റിഗേഷനിലാണ് ബിരുദാനന്തര ബിരുദം ഒന്നാം ക്ലാസോടെ വിജയിച്ചത്.
താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപമുള്ള പൂതേരി വത്സന്‍ സുമ എന്നിവരുടെ മകളാണ് കീര്‍ത്തന.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



