എം.ബി.ബി.എസ്/ബി.ഡി.എസ്: ഫീസ് 8 വരെ അടയ്ക്കാം

എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഓഗസ്റ്റ് 8 ന് വൈകീട്ട് 3 വരെ ഫീസ് അടയ്ക്കാം.

ഓൺലൈനായോ കേരളത്തിലെ എതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖേനയോ അടയ്ക്കാം. ഫീസ് അടച്ചവർക്ക് അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ 5 മുതൽ 8 ന് വൈകീട്ട് 4 വരെ പ്രവേശനം നേടാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top