Section

malabari-logo-mobile

മലബന്ധമാണ് പ്രശ്നം. എങ്കിലിതാ പരിഹാരം…

HIGHLIGHTS : Know about the remedies for constipation

മലബന്ധമാണ് നിങ്ങൾ നേരിടുന്ന പ്രശ്നമെങ്കിൽ ഇത് നോക്കാം.
– പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ പയർ വർഗ്ഗങ്ങൾ എന്നിവ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നന്നായിരിക്കും.

– ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം വർദ്ധിപ്പിക്കുകയും, ദഹനവ്യവസ്ഥയെ നിലനിർത്തുന്നതിനും ശരിയായി പ്രവർത്തിക്കുന്നതിന് സഹായിക്കും.

sameeksha-malabarinews

– സ്ഥിരമായ വ്യായാമം; വേഗത്തിലുള്ള നടത്തം,ലഘു വ്യായാമമോ ചെയ്യുന്നത് കുടലിലെ പേശികളെ ഉത്തേജിപ്പിക്കാനും മലവിസ്സർജ്ജനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

– ഫ്ളാക്സ് സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലം മൃദുവാക്കാൻ സഹായിക്കും. ഇവ നാരുകളാൽ സമ്പുഷ്ടമാണ്.

 

– പുതിന അല്ലെങ്കിൽ ഹെർബൽ ടീ പോലുള്ള ചൂടുള്ള ദ്രാവകങ്ങൾ കുടിക്കുന്നത് മലവിസർജ്ജനത്തെ ഉത്തേജിപ്പിക്കാനും,ദഹന വ്യവസ്ഥയെ ശമിപ്പിക്കാനും സഹായിക്കും.

– ഇലക്കറികൾ,പരിപ്പ്, വിത്തുകൾ,ധാന്യങ്ങൾ എന്നിങ്ങനെ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൂടൽപേശികളെ വിശ്രമിക്കാനും മലവിസർജനം സുഗമമാക്കാനും സഹായിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!