Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തിലെ കുളത്തില്‍ ആനത്താമര നട്ടു

HIGHLIGHTS : Ananthamara was planted in the pond at Calicut University Botanical Garden

കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തിലെ കുളത്തില്‍ തൊഴിലാളികള്‍ തയ്യാറാക്കിയ ഒഴുകുന്ന ചങ്ങാടത്തില്‍ ആമസോണ്‍ വാട്ടര്‍ ലില്ലി തൈ നട്ടു.

ആനത്താമര എന്നറിയപ്പെടുന്ന ഈ അപൂര്‍വ ജലസസ്യത്തിന്റെ ഇലകള്‍ ആമ തിന്നാതിരിക്കാനായി വല കെട്ടിയിട്ടുമുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!