ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അയ്യങ്കാളി ചെയറില്‍ ദേശീയ സെമിനാര്‍

അയ്യങ്കാളി ചെയറില്‍ ദേശീയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ മഹാത്മാ അയ്യങ്കാളി ചെയര്‍ 16, 17 തീയതികളില്‍ ‘സമകാലീന ഇന്ത്യയിലെ നവലിബറല്‍ നയങ്ങളും ജാതി ചോദ്യങ്ങളും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടത്തുന്നു. സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ 16-ന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഡോ. സുനില്‍ പി. ഇളയിടം, ഡോ. കെ.എന്‍. ഗണേഷ്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ. രാംപുനിയാനി തുടങ്ങിയവര്‍ പങ്കെടുക്കും. ഓഡിറ്റ് കോഴ്‌സ് പരീക്ഷ കാലിക്കറ്റ്

error: Content is protected !!
Scroll to Top