HIGHLIGHTS : Appointment of teachers
ഐ.എച്ച്.ആർ.ഡിയുടെ വളാഞ്ചേരി എക്സ്റ്റൻഷൻ സെന്ററിൽ ദിവസ വേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ അധ്യാപകരെ നിയമിക്കുന്നു.
ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ അസ്സൽ രേഖകളും രണ്ട് സെറ്റ് ഫോട്ടോ കോപ്പികളും സഹിതം ആഗസ്റ്റ് 17ന് രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2646303.


English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക