Section

malabari-logo-mobile

കില പിജി  കോഴ്സുകളിൽ അപേക്ഷിക്കാം

HIGHLIGHTS : Can apply for some PG courses

കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില)യുടെ കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർകപ്പ് (IPPL), കരിമ്പം, തളിപ്പറമ്പ, കണ്ണൂർ ൽ 2023-24 അദ്ധ്യയന വർഷത്തിലേക്കുള്ള  എം എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ് ( MA  DLG ), എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്‌മെൻറ് (MA PPD), എം എ സോഷ്യൽ എൻട്രപ്രെണർഷിപ്പ് ആൻഡ് ഡെവലപ്‌മെൻറ് (MA SED) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 22, 23  തീയതികളിൽ കില     ഐ പി പി എൽ കരിമ്പം ക്യാമ്പസ്സിൽ നടക്കും.

45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ  ഏതെങ്കിലും വിഷയത്തിൽ  ബിരുദമുള്ളവർ  നേരിട്ട് IPPL ഓഫീസിൽ  അസ്സൽ സെർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. Contact: 9895094110, 9074927190.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!