Section

malabari-logo-mobile

പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനം

HIGHLIGHTS : PG Medical course admission

2023-24 അധ്യയന വർഷത്തിലെ പി.ജി. മെഡിക്കൽ കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ  NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!