പാക്കിസ്ഥാനില്‍ ഇറാനെതിരെ താവളത്തില്‍ നിന്ന് യു.എസ് സമ്മര്‍ദ്ദം.

ഇറാനെതിരെ ചാരപ്രവര്‍ത്തനത്തിന് ബലൂചിസ്ഥാനില്‍ താവളങ്ങള്‍ ലഭിക്കുന്നതിന് അമേരിക്ക പാക്കിസ്ഥാനു മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ബലൂജ് ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യു...

സ്‌പെയിനില്‍ വന്‍തൊഴിലാളി പ്രകടനം.

തൊഴില്‍ നിയമപരിഷ്‌കാരത്തിനും ക്ഷേമാനുകൂല്യങ്ങള്‍ കവരുന്നതിനുമെതിരെ സ്‌പെയിനില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി. തൊഴിലാളി യൂണിയനുകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ബാഴ്‌സിലോണിലടക്കം 57 നഗരങ്ങളില്‍...

പുട്ടിനെതിരെ ഡ്രൈവര്‍മാര്‍ മോസ്‌കോ വളഞ്ഞു.

വാഹനങ്ങളുമായെത്തിയ നൂറുകണക്കിന് ഡ്രൈവര്‍മാരാണ് പുട്ടിന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് റാലി നടത്തിയത്. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ മോസ്‌കോയില്‍ നടക്കുന്ന രണ്ടാമത്തെ ഓട്ടോറാലിയാണിത്. വെള്ളബ...

എംബസ്സി സ്‌ഫോടനം സി.ഐ.എ വിവരം കൈമാറി.

ഡല്‍ഹി: ഇസ്രയേല്‍ എംബസ്സിക്കു മുന്നിലുണ്ടായ സ്‌ഫോടനത്തെ സംബന്ധിച്ച വിവരങ്ങള്‍ സി.ഐ.എ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കൈമാറി. ഇറാന്‍ ബന്ധം സ്ഥാപിക്കത്തക്ക വിവരങ്ങളാണ് കൈമാറിയതെന്നറിയുന്നു. ഡ...

അഴിമതി: ജര്‍മ്മന്‍ പ്രസിഡന്റ് രാജി വെച്ചു,

ബര്‍ലിന്‍: അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ജര്‍മ്മന്‍ പ്രസിഡന്റ് ക്രിസ്ത്യന്‍ വുള്‍ഫ് രാജി വെച്ചു. ജര്‍മ്മനിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റാണ് വൂള്‍ഫ്. ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്റെ...

ബോംബ് സ്‌ഫോടനം; ഇന്ത്യയെ കരുവാക്കാന്‍ ഇസ്രായേല്‍ നീക്കം.

ജറുസലേം: ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസി വാഹനത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ കരുവാക്കാന്‍ ഇസ്രയേല്‍ നീക്കം. ഡല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ ഇറാനാണെന്നാണ് ഇസ്രയേല്‍ ആരോപിക്ക...

ഹോണ്ടുറാസ് ജയിലില്‍ തീപിടുത്തം; 357 മരണം.

ഹോണ്ടുറാസ് ജയിലില്‍ തീപടര്‍ന്ന് പിടിച്ച് 357 പേര്‍ വെന്തുമരിച്ചു. നിരവധിയാളുകള്‍ക്ക് പൊളളലേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണ് ഹോണ്ടുറാസിന്റെ തലസ്ഥാന നഗരമായ തെഗുസിഗല്‍പയില്‍ നിന്ന് വ...

ആറു ഗ്രാമിയുമായി അദേല്‍

സംഗീതരംഗത്തെ ഏറ്റവും പ്രശസ്ത പുരസ്‌കാരമായ ഗ്രാമിയുടെ 54-ാം പ്രഖ്യാപനവേദിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട ആറിനത്തിലും റെക്കോര്‍ഡ് നേട്ടവുമായി അദേല്‍. ചികില്‍സക്കുശേഷം തിരിച്ചെത്തിയ ആദേല്‍ മടങ്ങിവരവ് അവി...

ബോട്ടുമുങ്ങി ഫിലിപ്പീന്‍സില്‍ 45 പേരെ കാണാതായി

മനില : സുരിഗാവോ പോര്‍ട്ടില്‍ നിന്നും ദ്വീപ് നഗരമായ ബസിലിസയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 45 പേരെ കാണനില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒര...

പോപ്പ് ഗായിക വിറ്റ്‌നി ഹൂസ്റ്റണെ അന്തരിച്ചു

ലോസാഞ്ജലസ്: പോപ്പ് ഗായിക വിറ്റ്‌നി ഹൂസ്റ്റണെ(48) അന്തരിച്ചു. ലോസാഞ്ജലസിലെ ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലായിരുന്നു ഇവരെ കണ്ടത്തിയത്. മരണ കാരണത്തെ കുറിച്ച് ഇതുവരെ വ്യക്തമായ വിവ...

Page 59 of 60« First...102030...5657585960