മാന്‍ ബുക്കര്‍ പ്രൈസ് ഡഗ്ലസ് സ്റ്റുവര്‍ട്ടിന്

Douglas stuart won the booker prize for Shuggie Bain

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലണ്ടന്‍ : 2020 ലെ മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹനായി സ്‌കോട്ടഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവര്‍ട്ട് . ഇദ്ദേഹത്തിന്റെ ആദ്യ നോവലായ ‘ഷഗ്ഗി ബെയ്ന്‍ ‘എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത് .

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

50000 പൗണ്ടാണ് സമ്മാനത്തുക. തുടര്‍ച്ചയായ അന്‍പത്തിരണ്ടാം തവണയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത് .80 കളില്‍ ജീവിച്ച ഒരു യുവാവിന്റെ ജീവിത പ്രതിസന്ധികളെക്കുറിച്ചാണ് നോവലില്‍ പറയുന്നത് .

6 പേരുടെ രചനകളായിരുന്നു പുരസ്‌കാരത്തിനുള്ള അവസാന ഘട്ടത്തിലെത്തിയിരുന്നത് .

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •