സൗദി അറേബ്യയുടെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗ് ആരംഭിച്ചു

Saudi Arabia’s first women’s football league kicks off

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗദി അറേബ്യ : കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ച സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ ഫുട്‌ബോള്‍ മത്സരത്തിന് കളമൊരുങ്ങുന്നു.600 ലധികം കളിക്കാര്‍ 24 ടീമുകളിലായാണ് ച്യാമ്പന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ച്യാമ്പന്‍സ് ട്രോഫിയും അഞ്ച് ലക്ഷം സൗദി റിയാലുമാണ് വനിതാ ഫുട്‌ബോള്‍ ലീഗ് ജേതാക്കളെ കാത്തിരിക്കുന്നത്.

2018 ലാണ് ഗള്‍ഫ് രാജ്യത്തിലെ സ്റ്റേഡിയങ്ങളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ സ്ത്രീകളെ അനുവദിച്ചു തുടങ്ങിയത്. ഈ മാസം 24 നാണ് മത്സരങ്ങള്‍ ആരംഭിക്കുക .

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •