കോവിഡ് : അമേരിക്കന്‍ മരുന്നായ റെംഡെസിവറിനെ പട്ടികയില്‍ നിന്നൊഴിവാക്കി ഡബ്ലുഎച്ച്ഒ

WHO removes Remdesivir

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനീവ : ലോകാരോഗ്യ സംഘടന ബെഞ്ച്മാര്‍ക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്ന് റെംഡെസിവറിനെ ഒഴിവാക്കി. ആന്റിവൈറല്‍ മരുന്നായ റെംഡെസിവര്‍ ഇനി കോവിഡ് ബാധിതര്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖ.

ലോകാരോഗ്യ സംഘടന വക്താവ് താരിഖ് ജസാരെവിക് ഇമെയിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എബോള വ്യാധിക്കെതിരെ അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ ഗിലെഡ് സയന്‍സസ് പുറത്തിറക്കിയതാണ് റെംഡെസിവര്‍.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •